First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Quit India movement


It was the final struggle for freedom

It was held on 1942 August 9

The aim of the movement was free India from the hands of British

The slogan Quit India gave vigor to the struggle.

Do or Die was the exhortation of Quit India movement

India become I ndependent on August 15,1947



ക്വിറ്റ് ഇന്ത്യ സമരം


സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവസാന സമരം

1942 ആഗസ്റ്റ് 9 ന് നടന്നു.


ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുകയായിരുന്ന ലക്ഷ്യം


ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക ) എന്ന മുദ്രാവാക്യം സമരത്തിന് ആവേശം പകർന്നു.


പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഗാന്ധിജിയുടെ ആഹ്വാനം


1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായി.



Freedom fighters

Jawaharlal Nehru
Subhash Chandra Bose
Balagangathar Tilak
Sarojini Naidu
Sardar Vallabhai Patel
Gopalakrishna Gokhale
Bhagat Singh
Maulana Abdul Kalam Azad
Khan Abdul Gaffar Khan
Dr. S.Rajendra Prasad



സ്വാതന്ത്ര്യ സമര സേനാനികൾ

ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധര തിലക്
സരോജിനി നായിഡു
സർദാർ വല്ലഭായ് പട്ടേൽ
ഗോപാലകൃഷ്ണ ഗോഖലെ
ഭഗത് സിംഗ്
മലാന അബ്ദുൾ കലാം ആസാദ്
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
Dr.s. രാജേന്ദ്രപ്രസാദ്



Slogans related to the freedom

Do or die. -Gandhiji
My life is my message. -Gandhiji
Jai Hind. – Subash Chandra Bose
Swaraj is my birthright and I shall have it. – Balagangathar Tilak
Iquilab Zindabad. – Bhagat Singh
Give me blood and I will give you freedom. -Subash Chandra Bose



സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.- ഗാന്ധിജി
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം – ഗാന്ധിജി
ജയ്ഹിന്ദ് – സുഭാഷ് ചന്ദ്ര ബോസ്
സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്. അത് ഞാൻ നേടും – ബാലഗംഗാതർ തിലക്
ഇക്വിലാബ് സിന്ദാബാദ് – ഭഗത് സിംഗ്
നിങ്ങൾ എനിക്ക് ചോര തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം സുഭാഷ് ചന്ദ്ര ബോസ്



I. Write the correct answer?


1. Who is known as ‘Kerala Gandhi’ ?

2. Quit India day3.

3. What was the exhortation of Gandhijiand in the ‘ Quit India ‘ movement?

1. ആരാണ് കേരളാ ഗാന്ധി എന്നറിയപ്പെട്ടിരുന്നത്?

2. ക്വിറ്റ് ഇന്ത്യ ദിനം എന്നാണ് ?

3. ക്വിറ്റ് ഇന്ത്യ സമരത്തിൽ ഗാന്ധിജിയുടെ സമരാഹ്വാനം എന്തായിരുന്നു?


II. Collect the pictures of freedom fighters and make an album

സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ശേഖരിച്ച് ആൽബം തയ്യാറാക്കുക.


Leave a Reply