Achievements

  •  2018 – 19, 2019  – 20 പ്രവർത്തന വർഷങ്ങളിൽ, പ്രൈമറി തലത്തിൽ, പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ മികവുകളുടെ  അടിസ്ഥാനത്തിൽ പാലാ സബ്ജില്ലയിലെ മികച്ച എൽ.പി.സ്‌കൂളിനുള്ള അവാർഡുകൾ ലഭിച്ചു. 
  •  ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരഇനങ്ങളിലും “എ” ഗ്രേഡ് നേടുകയും മുഴുവൻ പോയിന്റുകളും നേടി ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.
  •  ഉപജില്ലാതല കായികമേളയിൽ മികച്ച വിജയങ്ങളോടെ റണ്ണറപ്പ് നേടി. 
  •  ഉപജില്ലാതല ശാസ്ത്ര – പ്രവൃത്തിപരിചയമേളകളിൽ റണ്ണറപ്പ്. 
  •  ഡി.സി.എൽ. ഐ.ക്യു. സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് ഉൾപ്പെടെ മികച്ച വിജയം.  
  •  റോളർ സ്‌കേറ്റിങ്, കരാട്ടെ, ചിത്രരചന, നൃത്തം, സംഗീതം, സ്പോക്കൺ ഇംഗ്ലീഷ്  എന്നിവയ്ക്ക് പ്രത്യേക പരിശീലനങ്ങൾ, ആറ് സ്പെഷ്യലിസ്റ് അധ്യാപകർ.

Leave a Reply