First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 29)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. കഥയിലെ വിട്ടു പോയ  പദങ്ങൾ  പൂരിപ്പിക്കുക.


മണ്ണാങ്കട്ടയും  കരിയിലയും _________. ഒരിക്കൽ അവർ കാശിയിലേക്കു  ________. പെട്ടെന്ന്  വലിയ  കാറ്റുവീശിയപ്പോൾ _________ കരിയിലയുടെ __________ കയറിയിരുന്നു. മഴ  വന്നാൽ മണ്ണാങ്കട്ട ________  കുതിർന്നു പോകും. മഴ  വന്നപ്പോൾ ________   __________ മുകളിൽ  കയറിയിരുന്നു.



II. ചങ്ങാതിത്തത്ത

Leave a Reply