First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 23)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. Ammu’s mother has 5 five hundred rupee notes and 4 ten rupee notes with her. She gave 130 rupees to Ammu. What is left with Ammu’s Mother now?


അമ്മുവിന്റെ അമ്മയുടെ കൈവശം 5 നൂറു രൂപാ നോട്ടുകളും 4 പത്തുരൂപാ നോട്ടുകളും ഉണ്ട്. അമ്മ അമ്മുവിന്‌ 130 രൂപ കൊടുത്തു. അമ്മുവിന്റെ അമ്മയുടെ പക്കൽ ബാക്കി എത്ര രൂപ ഉണ്ട്?

II. Ammu went to the textile shop. Ammu has 9 hundred rupee notes and 5 ten rupee notes. Ammu bought ashirt and a saree. How many rupees remain with her?

അമ്മുവിന്റെ കൈവശം 9 നൂറ്‌ രൂപാനോട്ടുകളും 5 പത്ത് രൂപാ നോട്ടുകളും ഉണ്ടായിരുന്നു. ഒരു ഷർട്ടും ഒരു സാരിയും വാങ്ങിയെങ്കിൽ അമ്മുവിന്റെ കൈയ്യിൽ ബാക്കി എത്ര രൂപയുണ്ട്?


Leave a Reply