First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 1)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) തന്നിരിക്കുന്ന സസ്യങ്ങളെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കുക.


(2) ഇല മണത്തുനോക്കി തിരിച്ചറിയാൻ കഴിയുന്ന സസ്യങ്ങളുടെ പേരുകൾ കണ്ടെത്തി എഴുതാം. സഹായത്തിനായി അമ്മയോടും ചോദിക്കാം…

  • …………………………………………………………..
  • …………………………………………………………..
  • …………………………………………………………..
  • …………………………………………………………


(3) നിങ്ങൾക്ക് പൂക്കൾ ഇഷ്ടമല്ലേ? എത്ര തരം പൂക്കളുണ്ടല്ലേ? ഒരേ പൂക്കൾ തന്നെ പല നിറത്തിൽ നിങ്ങൾ കണ്ടിട്ടില്ലേ? മറ്റു ചില പൂക്കൾക്ക് ഒരേ നിറം മാത്രമേ കാണുകയൊള്ളൂ. പൂക്കളെ നമുക്കൊന്ന് തരം തിരിച്ചാലോ?



(4) വിവിധ സസ്യങ്ങളുടെ ഇലകൾ ശേഖരിച്ച് ഉണക്കി ഒരു പഴയ നോട്ടുബുക്കിൽ ഒട്ടിച്ച് നമുക്ക് ഇലകളുടെ ഒരു ആൽബം തയ്യാറാക്കാം.

Leave a Reply