First Bell (Std – 4)

KITE – VICTERS – STD – 4 (EVS – Class – 2)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) ഒരു പരിസ്ഥിതിദിന പോസ്റ്റർ നിർമ്മിക്കാം.


(2) ഏതെല്ലാം രീതിയിൽ പ്ലാസ്റ്റിക് പ്രകൃതിയ്ക്ക് ദോഷകരമാകുന്നു എന്ന് എഴുതാം.


(3) പ്ലാസ്റ്റിക് ഉപേക്ഷിക്കുവാൻ നിർദ്ദേശിക്കുന്ന ഒരു പോസ്റ്റർ നിർമ്മിക്കാം



(4) ചിത്രങ്ങൾ നിരീക്ഷിക്കുക. എന്തുതോന്നുന്നു? ഒരു ചെറിയ കുറിപ്പെഴുതാം. ടീച്ചറിന്‌ അയച്ചുതരണേ…

Leave a Reply