First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 2)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



മലകളും പുഴകളും ഉള്ളൊരു നാട്
എന്തൊരു ചന്തമീ നാട്
വെള്ളപ്പൂക്കളും മഞ്ഞപ്പൂക്കളും
ചുവന്ന പൂക്കളുമുള്ളൊരു നാട്
എന്തൊരു ചന്തമീനാട്
മരങ്ങളുള്ളൊരു നാടാണേ
തെങ്ങുകളുള്ളൊരു നാടാണേ

(1) ക്ലാസ്സിൽ നമ്മൾ പഠിച്ച ആ പാട്ട് നമുക്ക് ഒരിക്കല്ക്കൂടി കേട്ടാലോ? പാട്ടുകേട്ട് കൂടെ പാടുകയും വേണം.


(2) പാട്ട് എല്ലാവർക്കും ഇഷ്ടമായില്ലേ? പാട്ടിൽ എന്തിനെക്കുറിച്ചൊക്കെയാണ്‌ പറയുന്നത്? നമുക്കൊന്ന് എഴുതിയാലോ?

  1. ………………
  2. ………………
  3. ………………
  4. ………………
  5. ………………
  6. ………………
  7. ………………


(3) നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന പൂക്കളെ മണമുള്ള പൂക്കൾ, മണമില്ലാത്ത പൂക്കൾ എന്നിങ്ങനെ തരം തിരിക്കാമോ? തന്നിരിക്കുന്നതുപോലെ ഒരു പട്ടിക വരച്ച് ബുക്കിൽ എഴുതണേ…


(4) മുത്തശ്ശിമാവിനെക്കുറിച്ച് നമ്മൾ ക്ലാസ്സിൽ കേട്ടു. എന്തൊക്കെ പ്രത്യേകതകളാണ്‌ മുത്തശ്ശിമാവിനുള്ളത്? എഴുതി നോക്കിയാലോ?

Leave a Reply