First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 12)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




പാഠം – 2

ഹരിതം


1. കവി പരിചയം


മഹാകവി കുട്ടമത്ത് കന്നിയൂര് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്
കാസർകോട് ജില്ലയിലെ കുട്ടമത്ത് കുന്നിയൂർ കുടുംബത്തിൽ 1880 ഒക്ടോബർ 12-ന് ജനിച്ചു.സംസ്കൃത സാഹിത്യത്തിലും വൈദ്യശാസ്ത്രത്തിലും അറിവു നേടി. അധ്യാപകനായും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1941-ൽ ചിറയ്ക്കൽ വലിയ രാജാവ് മഹാകവി സ്ഥാനം നൽകി.കാളീയ മർദ്ദനം അമൃത രശ്മി, ദേവയാനീചരിതം, ബാലഗോപാലൻ തുടങ്ങി മുപ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. 1943- ഓഗസ്റ്റ് 7ന് അന്തരിച്ചു.



2. അർത്ഥമെഴുതുക



എൻ്റെ പനിനീർച്ചെടി

3. കവി പരിചയം

മേരി ജോൺ കൂത്താട്ടുകുളം



1905 ജനുവരി 22 ന് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജനിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. അന്തി നക്ഷത്രം ,ബാഷ്പ മണികൾ, പ്രഭാത പുഷ്പം, കാവ്യകൗമുദി, കാറ്റു പറഞ്ഞ കഥ തുടങ്ങിയവയാണ് പ്രധാന കൃതികൾ.1988 ഡിസംബർ 2 ന് അന്തരിച്ചു.



4. പദ പരിചയം

Leave a Reply