First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 15)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പൂരിപ്പിക്കാം



2. ഉത്തരം എഴുതാം


1. വിമലയുടെ  കൂട്ടുകാരി ആരാണ്?

2. പുള്ളിക്കുടയും ചൂടി മഴയത്തു കൂടെ നടന്നത് ആരാണ്?

3. മഴ വന്നപ്പോൾ വിമല എന്താണ് പറഞ്ഞത്?

4. എങ്ങനെയുള്ള കുടയാണ് വിമല ചൂടിയത്?


3. സ്വരാക്ഷരവും ചിഹ്നവും

Leave a Reply