First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 11)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Have you heard about Magic Square? When we add the numbers horizontally, vertically and diagonally in the Magic Square, we get the same answer.  

മാന്ത്രിക ചതുരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മാന്ത്രിക ചതുരത്തിൽ സംഖ്യകൾ കുത്തനേയും വിലങ്ങനേയും കോണോടുകോണും കൂട്ടിയാൽ ഒരേ ഉത്തരം തന്നെ കിട്ടും.



1 to 9 Magic Square

ഒന്നുമുതൽ ഒമ്പത് വരെ തുടർച്ചയായ സംഖ്യകളുപയോഗിച്ചുള്ള മാന്ത്രിക ചതുരം




2. Make a similar one with 9 consecutive numbers (Use numbers from 211 to 219)  

തുടർച്ചയായ 9 സംഖ്യകൾ ഉപയോഗിച്ച് ഒരു മാന്ത്രിക ചതുരം നിർമ്മിക്കുക. 211 മുതൽ 219 വരെയുള്ള സംഖ്യകൾ ഉപയോഗിക്കുക



3) Find the sum

തുക കാണുക

Leave a Reply