First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



There are several organisms living in our environment.These organisms need air, water, soil and sunlight.

നമുക്ക് ചുറ്റുപാടും ധാരാളം ജീവികൾ ഉണ്ട്. അവയ്ക്ക് വായുവും ജലവും മണ്ണും സൂര്യപ്രകാശവും ആവശ്യമാണ്.



List out some living things

ജീവനുള്ളവയെ പട്ടിക പ്പെടുത്തുക.


Fish (മീൻ )

Frog (തവള)

Water snake(നീർക്കോലി)

Plants ( സസ്യങ്ങൾ )

Toad (വാലുമാക്രി)

Birds ( പക്ഷികൾ)



List out non living things

ജീവനില്ലാത്തവയെ പട്ടിക പ്പെടുത്തുക.


Soil (മണ്ണ്)

Water (ജലം)

Air ( വായു )

Rock (പാറ)



Biotic factors

ജീവീയ ഘടകങ്ങൾ


Living things are called biotic factors.

ജീവനുള്ളവയെ ജീവീയ ഘടകങ്ങൾ എന്നു പറയുന്നു.


eg :- plants, animals


Abiotic factors


അജീവീയ ഘടകങ്ങൾ


Non living things are called abiotic factors.


ജീവനില്ലാത്തവയെ അജീവീയ ഘടകങ്ങൾ എന്ന് പറയുന്നു

eg :- air, water, soil



Abiotic factors help plants and animals (biotic tactors). How?

അജീവീയ ഘടകങ്ങൾ ജീവിയ ഘ ട ങ്ങളായ സസ്യങ്ങളെയും ജന്തുക്കളെയും സഹായിക്കുന്നു. എങ്ങനെ?


a) plants and animals need air for breathing.

സസ്യങ്ങൾക്കും ജന്തുക്കൾക്കും ശ്വസിക്കാൻ വായു ആവശ്യമാണ്


b) plants need sun light for their growth

ചെടികൾക്ക് വളരാൻ സൂര്യപ്രകാശം ആവശ്യമാണ്



c) Plants and animals living in soil

ചെടികളും മൃഗങ്ങളും ജീവിക്കുന്നത് മണ്ണിലാണ്.



d) Water provides dwelling place for some organisms.

ജലം ജീവികൾക്ക് വാസസ്ഥലം നൽകുന്നു.




What is an ecosystem?

എന്താണ് ആവാസവ്യവസ്ഥ?


An ecosystem includes the mutually dependent biotic and abiotic factors of a particular place.

ഒരു പ്രത്യേക സ്ഥലത്ത് ജീവിയവും അജീവീയവുമായ ഘടകങ്ങൾ പരസ്പരം ആശ്രയച്ചു ജീവിക്കുന്നതിനെ ആവാസവ്യവസ്ഥ എന്നു പറയുന്നു


eg :- pond, Field, hill etc

(കുളം, വയൽ, കുന്ന് etc)


Ecosystem (ആവാസവ്യവസ്ഥ)

Leave a Reply