First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Circle the bigger number in each set.

ഓരോ സെറ്റിലും വലിയ സംഖ്യ വട്ടമിടുക.



2) Circle the smaller number in each set.

ഓരോ സെറ്റിലും ചെറിയ സംഖ്യ വട്ടമിടുക.



3) What comes before and after the given number.

തന്നിരിക്കുന്ന അക്കത്തിന് മുൻപും ശേഷവും വരുന്ന സംഖ്യ എഴുതുക.

Leave a Reply