First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 23)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



a) Migratory birds

Some birds came from far of places in certain seasons.They are known as migratory birds.These birds move from one place to another for food,reproduction and to overcome bad weather.


ദേശാടന പക്ഷികൾ

ചില പക്ഷികൾ ചില അവസരങ്ങളിൽ ഭക്ഷണം, പ്രജനനം, കാലവസ്ഥാ അനുകൂലനം എന്നിവയെ ആശ്രയിച്ച് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് ദേശാടനം ചെയ്യുന്നു.ഇവയെ ആണ് ദേശാടന പക്ഷികൾ എന്നു വിളിക്കുന്നത്.


Some migratory birds found in Kerala


Greater flamingos

Pelicans

Gulls

Spot billed duck
പുള്ളി ചുണ്ടൻ താറാവ്

Indian Pond heron കുള കൊക്ക്



b) What are the uses of birds?

help in seed dispersal

control pests

keep surroundings clean

gives us egg and meat

add beauty to our environment

preying birds like owl and eagle prevent the increase of rats.



പക്ഷികളെ കൊണ്ടുള്ള ഉപയോഗങ്ങൾ


വിത്തു വിതരണത്തിന് സഹായിക്കുന്നു.

കീടങ്ങളെ നിയന്ത്രിക്കുന്നു

പരിസരം വൃത്തിയാക്കുന്നു

മുട്ടയും മാംസവും തരുന്നു.

പരിസ്ഥിതിക്ക് മനോഹാരിത നൽകുന്നു.

മൂങ്ങയും പരുന്തും പോലുള്ള ഇരപിടിയന്മാർ എലികളുടെ വർദ്ധനവ് തടയുന്നു



c) What are the reasons for decreasing bird sin our environment?


Excessive use of pesticides

Pollution

Deforestation

Filling of fields

climate change


നമ്മുടെ പരിസ്ഥിതിയിൽ പക്ഷികൾ കുറയാനുള്ള കാരണങ്ങൾ എന്തെല്ലാമായിരിക്കും ?


കീടനാശിനി പ്രയോഗം

മലിനീകരണം

വനനശീകരണം

വയൽ നികത്തൽ

കാലാവസ്ഥ വ്യതിയാനം





1. Collect the pictures of migratory birds


ദേശാടന പക്ഷികളുടെ ചിത്രങ്ങൾ ശേഖരിക്കുക.



2. Make models of birds using Paper, Coconut leaf etc


പേപ്പർ, തെങ്ങോല തുടങ്ങിയവ ഉപയോഗിച്ച് പക്ഷികളുടെ മാതൃക നിർമ്മിക്കുക.

Leave a Reply