First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


1. നിറമുള്ള വാക്കുകൾ

മഞ്ഞനിറമുള്ള പാവാടയാണ് മഞ്ഞപ്പാവാട. ഇതുപോലെ നിറം ചേർന്നു വരുന്ന എത്ര വാക്കുകൾ എഴുതാം?


വെള്ളക്കൊക്ക്

നീലത്താമര

കറമ്പിപ്പശു

പച്ചപ്പരവതാനി

പച്ചത്തത്തമ്മ

നീലപ്പൊന്മാൻ

മഞ്ഞക്കിളി

നീലാകാശം


2. സങ്കൽപ്പിച്ച് എഴുതുക


ഈ കുട്ടി നിങ്ങളുടെ ക്ലാസിലെ ഒരാളായിരുന്നുവെങ്കിൽ പിറന്നാളിന് എന്തെല്ലാമായിരിക്കും നിങ്ങൾ ഒരുക്കുക?


പിറന്നാൾമരം നടാം

വർണപേപ്പറുകൾകൊണ്ട് ക്ലാസ് അലങ്കരിക്കും.

പിറന്നാൾ കേക്ക് വാങ്ങിക്കും.

പിറന്നാളുകാരിക്ക് സമ്മാനം നൽകും.

പിറന്നാൾതൊപ്പി നിർമ്മിക്കും.


3. വീണ്ടും വായിക്കാം.

കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സന്ദർഭം കണ്ടെത്തിയെഴുതുക.

Leave a Reply