First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 20)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Let’s note down


Attingal Riots -1721
The first freedom struggle -1857
Word non violence day-october2
The iron Man of India- Sardar Vallbai Pattel
National education day- November 11
First president of Independent India – Dr.Rajendraprasad




നോട്ട് കുറിക്കാം


ആറ്റിങ്ങൽ വിപ്ലവം-1721
ഒന്നാം സ്വാതന്ത്ര്യ സമരം – 1857
ലോക അഹിംസാ ദിനം – ഒക്ടോബർ 2
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ -സർദാർ വല്ലഭായ് പട്ടേൽ
ദേശീയ വിദ്യാഭ്യാസ ദിനം -നവംബർ 11
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി – Dr. രാജേന്ദ്രപ്രസാദ്


Leave a Reply