First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. ഉത്തരം കണ്ടെത്തുക (വഴികൾ കൂടി എഴുതണം) – പാഠപുസ്തകം പേജ്നമ്പർ – 38, 39.

Solve the problems (write the steps too) – text book page no – 38,39.



അമ്മുവിന്റെ അമ്മ ബാങ്ക് അക്കൗണ്ടിൽനിന്ന് എത്ര രൂപയാണ്‌ പിൻവലിച്ചത്?


ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന രൂപ = 952 രൂപ


പിൻവലിച്ചതിനുശേഷമുള്ള രൂപാ = 227 രൂപ


പിൻവലിച്ചരൂപ = 952 – 227 = ______ രൂപാ



What amount did Ammu’s mother withdraw from bank?


Previous amount in the account = 952 Rupees

Amount after withdrawing the money = 227 Rupees

Amount withdrawn = 952 – 227 = ______ rupees



II. Ammu’s father went to the store purchase rice.



Ammu’s Brother gave him the balance amount. What amount he gave?

അമ്മുവിന്റെ സഹോദരൻ അച്ഛന്‌ എത്രരൂപാ കൊടുത്തു എന്ന് കണ്ടെത്താം



25 കിലോ അരിയുടെ വില = 900 രൂപ

അമ്മുവിന്റെ അച്ഛന്റെ കൈയ്യിലുണ്ടായിരുന്നത് = 763 രൂപാ

അമ്മുവിന്റെ സഹോദരൻ നൽകിയ രൂപാ = 900 – 763 = ____________രൂപാ





Cost of 25 Kg. rice is = Rs 900

Amount with him = Rs 763

Amount that Ammu’s brother gave = 900 – 763 = ___________ Rupees.

Leave a Reply