First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 16)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. When did the Champaran Satyagraha take place?
എന്നായിരുന്നു ചമ്പാരൻ സത്യാഗ്രഹം നടന്നത്

In 1917



II. Where is the Place Champaran Situated ?
ചമ്പാരൻ എന്ന സ്ഥലം എവിടെയാണ്?


Bihar

ബീഹാർ


III. When did Ahmedabad textile mill strike take place?
അഹമ്മദാബാദ് തുണിമിൽ സമരം എന്നായിരുന്നു?


In 1918



IV. where is Ahmedabad?

എവിടെയാണ് അഹമ്മദാബാദ്?


A town situated at the banks of the river Sabarmathi in Gujarat
ഗുജറാത്തിലെ സബർമതി തീരത്തുള്ള പട്ടണം



V. What issue of the labourers led to this Satyagraha?
തൊഴിലാളികളുടെ ഏത് ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു സമരം?


It was related to raising the wages of the textile labourers.

തുണിമില്ലിലെ തൊഴിലാളികളുടെ വേതന വർധനവുമായി ബന്ധപ്പെട്ട്





1. Make 10 questions for Gandhi quiz

ഗാന്ധി ക്വിസിനു വേണ്ടി 10 ചോദ്യങ്ങൾ തയ്യാറാക്കുക.

Leave a Reply