First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. മഴ പെയ്യുമ്പോൾ എവിടെയെല്ലാം വെള്ളം നിറയും?


പുഴ

*   ……………….

*   ………………..

*   ………………..

*   ………………..


2. തന്നിരിക്കുന്ന പദങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ രൂപീകരിക്കാം.


ഉദാ :  കിണർ    കുളം

കിണറും   കുളവും

*   മണ്ണ്      ചെളി

*   വെയിൽ    മഴ

*   നീ        ഞാൻ

മഞ്ഞ്        മഴ

*   ചൂട്    തണുപ്പ്


3. മഴക്കാല ചിത്രം വരച്ചു നിറം നൽകാമോ?


4. മാതൃക പോലെ എഴുതുക.


Leave a Reply