First Bell (Std – 4)

KITE – VICTERS – STD – 4 (EVS – Class – 1)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കൂട്ടുകാരേ, നിങ്ങൾ എല്ലാവരും ഇന്നത്തെ ക്ലാസ് കണ്ടോ? കാണാത്തവർ ക്ലാസ്സ് ശ്രദ്ധയോടെ കാണണേ. ക്ലാസ്സിന്റെ വീഡിയോ മുകളിൽ തന്നിട്ടുണ്ട്. നമ്മുടെ വീട്ടിലും ചുറ്റുപാടുമൊക്കെയായി എന്തെല്ലാം ജീവികളാണുള്ളത്? നമുക്ക് അവയെ ഒന്ന് പട്ടികപ്പെടുത്തിയാലോ?



(2) കൂട്ടുകാരേ, നമ്മുടെ ചുറ്റുപാടുമുള്ള ജീവികളുടെചിത്രങ്ങൾ ശേഖരിച്ച് അവയുൾപ്പെടുത്തി ഒരു ആൽബം തയ്യാറാക്കിയാലോ? ആൽബത്തിന്റെ ഫോട്ടോകൾ ടീച്ചറിനെ കാണിക്കുകയും ചെയ്യണേ…

Leave a Reply