First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 23)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. റാമിന്റെ ക്ലാസ് ടീച്ചർ, ക്രിക്കറ്റും, ഫുട്ബോളും ഇഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണം ക്ലാസ് അടിസ്ഥാനത്തിൽ എഴുതിയ ഒരു ചാർട്ട് ഉണ്ടാക്കിയത് താഴെ തന്നിരിക്കുന്നു. വിട്ടു പോയ കളങ്ങൾ പൂരിപ്പിക്കുക.

ഒന്നാം ക്ലാസിൽ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം അറിയാൻ 68-26=……. കണ്ടു പിടിച്ചാൽ മതി.


II. നാലു വൃത്തങ്ങളിൽ തന്നിരിക്കുന്ന 2 സംഖ്യകൾ തമ്മിൽ കൂട്ടി ഉത്തരം എഴുതൂ.


23 +l6 =

23 + 42 =

42 + 16 =

42 + 31 =

31 + 16 =

23 + 31 =



III. Do the activities from the text book Page no-52.

പാഠപുസ്തകം Page – 52 ലെ പ്രവർത്തനങ്ങൾ ചെയ്യൂ.

Leave a Reply