First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 21)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. കൃഷിച്ചൊല്ലുകൾ


കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം

പണിയിൽ നന്ന് കൃഷിപ്പണി

നെല്ലറ പൊന്നറ

വിത്ത് ഗുണം പത്തു ഗുണം

വിത്തു കുത്തി ഉണ്ണരുത്

പറിച്ചു നട്ടാലേ കരുത്തു കൂടൂ.

കോരിവിതച്ചാൽ കുറച്ചേ കൊയ്യൂ

ഒന്നു ചീഞ്ഞാൽ ഒന്നിനു വളം

മത്തകുത്തിയാൽ കുമ്പളം മുളയ്ക്കില്ല.

കടയ്ക്കൽ നനച്ചാലേ തലയ്ക്കൽ പൊടിക്കൂ.



II. ‘എന്റെ തോട്ടം’ എന്ന കവിതയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുക?


III. കൃഷിപതിപ്പ് തയ്യാറാക്കുക.



കൃഷിപ്പതിപ്പ് തയ്യാറാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം.

പലതരം കൃഷികളെ ക്കുറിച്ചുള്ള ലഘു കുറിപ്പുകൾ.

കൃഷിയെ സംബന്ധിച്ച ചിത്രങ്ങൾ.

കൃഷിപ്പാട്ടുകൾ.

കൃഷിയുമായി ബന്ധപ്പെട്ട
പഴഞ്ചൊല്ലുകൾ.

കടങ്കഥകൾ

Leave a Reply