First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 9)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പാഠപുസ്തകത്തിലെ പേജ് 16 എഴുതുക. അതോടൊപ്പം നോട്ടുബുക്കിൽ ഉപകരണങ്ങൾ വേണ്ട കളികൾ, ഉപകരണങ്ങൾ വേണ്ടാത്ത കളികൾ എന്നിങ്ങനെ തരം തിരിച്ചെഴുതൂ.


2) കൂട്ടുകാരേ, നിങ്ങൾ കളിക്കുന്ന കളികളിൽ രണ്ടു പേർ മാത്രം കളിക്കുന്ന എത്ര കളികൾ ഉണ്ട്? സംഘമായി കളിക്കുന്നവയോ? എഴുതി നോക്കൂ.


3) മക്കളേ, നിങ്ങൾക്ക് കളിപ്പാട്ടങ്ങൾ ഉണ്ടാക്കാനറിയാമോ? ഓലകൊണ്ട് ഉണ്ടാക്കാവുന്ന കളിപ്പാട്ടങ്ങൾ ഉണ്ടാക്കി ടീച്ചറിന് അയച്ചു കൊടുക്കൂ.


4) നിങ്ങൾക്കു ലഭ്യമായ കളികളുടെ ചിത്രങ്ങൾ ശേഖരിച്ച് ചിത്ര ആൽബം തയ്യാറാക്കൂ.

Leave a Reply