First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) ഉത്തരം കണ്ടെത്തി എഴുതുക


a) പച്ച കുപ്പായക്കാരി ചുവന്ന കൊക്ക് ?
b) കുഞ്ഞിക്കോഴിക്ക് എപ്പോഴും അരി കൊടുക്കുന്നത് ആര് ?
c) കുഞ്ഞിക്കോഴി പുറത്തു വന്നപ്പോൾ താര എന്താണ് വിതറിയത് ?
d) ചുള്ളിക്കമ്പ് കൊണ്ട് കൂടുവയ്ക്കുന്നത് ആര്?
e) കാട്ടിൽ കാണുന്ന ജീവി ?



2) താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ചേർത്ത് എട്ട് വാക്കുകൾ ഉണ്ടാക്കുക.



3) അരി തിന്നാൻ ആരൊക്കെ വന്നു ?

Leave a Reply