First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




പൂമൊട്ട്



1) സമാനപദങ്ങൾ



2) ഒറ്റവാക്കിലെഴുതാം



3) മഹത്വചനങ്ങൾ ശേഖരിക്കാം

a) എന്റെ ജീവിതമാണ് എന്റെ സന്ദേശം – ഗാന്ധിജി

b) വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും – കുഞ്ഞുണ്ണിമാഷ്

c) സ്നേഹമാണഖിലസാരമൂഴിയിൽ – കുമാരനാശാൻ

d) ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം – എ. പി. ജെ. അബ്ദുൽ കലാം

e) സത്യത്തേക്കാൾ വലിയ ധർമ്മമില്ല – മഹാഭാരതം



4) എന്തെല്ലാം നന്മകൾ



5) ജീവചരിത്രക്കുറിപ്പ്

ഒരാളുടെ ജീവിതകാലത്തെയും ജീവിതത്തിലെ സംഭവങ്ങളെയും ഉൾപ്പെടു ത്തിക്കൊണ്ട് മറ്റൊരാൾ തയാറാക്കുന്ന കുറിപ്പിനെയാണ് ജീവചരിത്രക്കുറിപ്പെന്നു പറയുന്നത്.


മദർ തെരേസ

1910 ഓഗസ്റ്റ് 27 ന് യൂഗോസ്ലാവിയായിലെ സ്കോപ്ജെയിലാണ് മദർ തെരേസ ജനിച്ചത്. ആഗ്നസ് ഗോൺ ഹാബോയാക്സൂ എന്നാണ് പൂർണമായ പേര്. അഗതികളുടെ അമ്മ എന്നാണ് മദറിന്റെ വിളിപ്പേര്. ഇന്ത്യയായിരുന്നു പ്രധാന പ്രവർത്തന മേഖല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലോകത്തിനു മാതൃക നൽകിയ മദർ തെരേസയെ ഭാരതരത്നം, സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നിവ നൽകി ലോകം ആദരിച്ചു. നന്മയുടെ ആൾരൂപമാണ് നമ്മുടെ ഈ അമ്മ. 1997 സെപ്റ്റംബർ 5 ന് മദർ തെരേസ ലോകത്തോട് വിട പറഞ്ഞു.

Leave a Reply