First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 11)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) മക്കളേ, കഴിഞ്ഞ ദിവസത്തെ ക്ലാസിൽ അറിയിപ്പു ബോർഡിനെ കുറിച്ച്പഠിച്ചില്ലേ? സ്കൂളിൽ സ്ഥാപിക്കാൻ പറ്റിയ ഒരു അറിയിപ്പ് ബോർഡ് തയ്യാറാക്കൂ.



2) ചേരുംപടി ചേർക്കുക



3) നമ്മുടെ നാട്ടിലെ ജോലികൾ ഏതെല്ലാമെന്ന് എഴുതൂ



ഓഫീസ് ജോലി

_____________________

_____________________

_____________________

_____________________

_____________________



4) തൊഴിലുകളുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിൽ തന്നിരിക്കുന്ന പ്രവർത്തനങ്ങൾ കൂടി ചെയ്യണേ

Leave a Reply