First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Draw five flowers and paint three of them red.

അഞ്ച് പൂക്കൾ വരച്ച് അതിൽ മൂന്ന് എണ്ണത്തിന് ചുമപ്പ് നിറം നൽകുക.



2) Draw three balls and paint two of them green.

മൂന്ന് പന്ത് വരച്ച് അതിൽ രണ്ടെണ്ണത്തിന് പച്ച നിറം നൽകുക.


3) Draw four stars and paint one of them blue.

നാല് നക്ഷത്രം വരച്ച് അതിൽ ഒരെണ്ണത്തിന് നീല നിറം നൽകുക.



4) Draw pictures according to the given numbers.

തന്നിരിക്കുന്ന അക്കങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ വരയ്ക്കുക.



5

1

3

4

2



5) Write the number from smallest to biggest.

ചെറുതിൽ നിന്നും വലുതിലേക്ക് എഴുതുക.




6) Write the number from biggest to smallest .

വലുതിൽ നിന്നും ചെറുതിലേക്ക് എഴുതുക.


Leave a Reply