First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 43)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1)  ഇന്നത്തെ ക്ലാസിൽ നിങ്ങൾ പഠിച്ച പൂക്കളുടെ പേരുകൾ എഴുതുക


_________       ________      _________

_________       ________      _________



2)  പൂരിപ്പിക്കുക.


പൂമ്പാറ്റകൾ  __________

____________  മൂളിപ്പാട്ടു പാടി

ഓണം  ________



3) പുസ്തകത്തിലെ പേജ് 71 വായിക്കുന്ന വീഡിയോ ടീച്ചർക്ക് അയച്ചു തരുക.

Leave a Reply