KITE VICTERS STD – 1 (Malayalam – 29)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. കഥയിലെ വിട്ടു പോയ പദങ്ങൾ പൂരിപ്പിക്കുക.
മണ്ണാങ്കട്ടയും കരിയിലയും _________. ഒരിക്കൽ അവർ കാശിയിലേക്കു ________. പെട്ടെന്ന് വലിയ കാറ്റുവീശിയപ്പോൾ _________ കരിയിലയുടെ __________ കയറിയിരുന്നു. മഴ വന്നാൽ മണ്ണാങ്കട്ട ________ കുതിർന്നു പോകും. മഴ വന്നപ്പോൾ ________ __________ മുകളിൽ കയറിയിരുന്നു.
II. ചങ്ങാതിത്തത്ത