KITE – VICTERS – STD – 2 (Mathematics– Class – 3)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) What is the number ( സംഖ്യ ഏത്? )
(2) Write the numbers in Tens and ones ( സംഖ്യകളെ പത്തുകളും ഒന്നുകളുമാക്കി എഴുതുക )
(3) Can you express same number in different ways ? തന്നിരിക്കുന്ന സംഖ്യയെ വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കാമോ?
(4) Write the following numbers in digits ( തന്നിരിക്കുന്ന സംഖ്യകളെ അക്കങ്ങളാക്കി എഴുതുക