First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – Class – 2)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


(1) കൊറോണായെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം? ജഗ്ഗുവും താരയും തമ്മിലുള്ള സംഭാഷണം തയ്യാറാക്കുക

ജഗ്ഗു…………………………………………………
താര ..………………………………………………
ജഗ്ഗു …………………………………………………
താര ..………………………………………………
ജഗ്ഗു …………………………………………………
താര ..………………………………………………
ജഗ്ഗു …………………………………………………
താര ..………………………………………………


(2) പോസ്റ്റർ തയ്യാറാക്കാം (ശുചിത്വം)


(3) കോവിഡിന്റെ സാമൂഹ്യവ്യാപനം തടയുന്നതിന്‌ എന്തൊക്കെ ചെയ്യാം? വിവരണം തയ്യറാക്കാം


(4) പേപ്പർ ഉപയോഗിച്ച് ഭംഗിയുള്ള പൂക്കൾ നിർമ്മിക്കാം.

Leave a Reply