First Bell (Std – 1)

KITE VICTERS STD – 1 (Class– 7)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.

(1) പപ്പിക്കുട്ടിയുടെ ചിത്രം നമുക്കൊന്ന് വരച്ചാലോ? നിറവും നൽകണേ…


(2) പപ്പിക്കുട്ടിയുടെ പ്രതേകതകൾ ടീച്ചർ പറഞ്ഞത് ഓർമ്മിക്കുന്നുണ്ടോ? എന്തൊക്കെയായിരുന്നു അവ? താഴെ തന്നിരിക്കുന്നവയിൽനിന്നും ടീച്ചർ പറഞ്ഞ പപ്പിക്കുട്ടിയുടെ പ്രത്യേകതകൾ കണ്ടെത്തിയെഴുതാം.

  • വെളുത്ത പപ്പിക്കുട്ടി
  • ചന്തമുള്ള ദേഹം
  • ഉരുണ്ട ദേഹം
  • നീണ്ട വാല്‌
  • മിനുമിനുത്ത ദേഹം
  • വലിയ പപ്പിക്കുട്ടി
  • തിളക്കമുള്ള കണ്ണുകൾ


(3) കൂട്ടുകാരേ, ടീച്ചർ ഇന്ന് നിങ്ങളെ പഠിപ്പിച്ച പാട്ട് ഓർമ്മിക്കുന്നുണ്ടോ? ആ പാട്ട് പാടി റെക്കോർഡ് ചെയ്ത് ടീച്ചറിന്‌ അയച്ച്യ്തരാമൊ? വരികൾ ഓർമ്മിക്കുന്നുണ്ടോ? ഇല്ലെങ്കിൽ വരികൾ ഇതാ താഴെ നൽകിയിരിക്കുന്നു.


(4) പപ്പിക്കുട്ടി വിമാനത്തിൽ പോയപ്പോൽ കണ്ട കാഴ്ചകൾ എന്തെല്ലാമായിരുന്നു? തന്നിരിക്കുന്ന അക്ഷരങ്ങൾ ശരിയായി ക്രമീകരിച്ച് നോട്ട്ബുക്കിൽ എഴുതി ടീച്ചറിന്‌ അയച്ചുതരണേ…



(5) മാതൃക പോലെ എഴുതുക

  • പൂച്ച
  • വലിയ പൂച്ച
  • ഉണ്ടക്കണ്ണുകളുള്ള വലിയ പൂച്ച

Leave a Reply