KITE – VICTERS – STD – 3 (Mathematics – Class – 2)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) തുടർച്ചയായ മൂന്ന് സംഖ്യകൾ ഉപയോഗിച്ച് മൂന്നക്ക സംഖ്യകൾ നിർമ്മിക്കുക. സംഖ്യകൾ ആവർത്തിക്കരുത്.
![](https://sltlps.com/wp-content/uploads/2020/06/m1-1.jpg)
(2) ഏതെല്ലാം രൂപാ നോട്ടുകൾ ചേർത്ത് 100 രൂപയാക്കാം?
![](https://sltlps.com/wp-content/uploads/2020/06/mtable-2-1024x623.jpg)
(3) പൂന്തോട്ടത്തിലെ പൂക്കൾക്ക് നമ്പർ നൽകാം പൂക്കൾ വരച്ച് 120 മുതൽ144 വരെ തുടർച്ചയായി നമ്പർ നൽകുക
![](https://sltlps.com/wp-content/uploads/2020/06/flowers-copy.jpg)