First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 16)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. താഴെ തന്നിരിക്കുന്ന അബാക്കസിലെ സംഖ്യ വൃത്തത്തിനുള്ളിൽ എഴുതൂ



2. താഴെ തന്നിരിക്കുന്ന സംഖ്യകൾ അബാക്കസിൽ ചിത്രീകരിക്കൂ.



3. Write the activities from the text book Page no 36,37,38 and 39 ( പുസ്തകത്തിലെ പേജ് 36,37,38,39 ചെയ്യുക)

Leave a Reply