KITE – VICTERS – STD – 4 (Mathematics – Class – 7)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Construction of number cards.
Dear children,
Today we can make 4 sets of number cards(36 number cards). Using this number cards we can make all numbers between 1 and 9999.
സംഖ്യാകാർഡ് നിർമ്മാണം
പ്രിയ കുട്ടികളെ,
നിങ്ങൾ എല്ലാവരും ചിത്രത്തിൽ നൽകിയിരിക്കുന്നതുപോലെ 4 സെറ്റ് സംഖ്യാ കാർഡുകൾ വെട്ടിയുണ്ടാക്കുകക്രട്ടിയുള്ള പേപ്പറിൽ ) .ഈ കാർഡുപയോഗിച്ച് നമുക്ക് 1 മുതൽ 9999 വരെയുള്ള എല്ലാ സംഖ്യകളും ഉണ്ടാക്കാം.
a)
b)
c)
d)
Example ( ഉദാഹരണം) : –
4325