First Bell (Std – 4)

KITE – VICTERS – STD – 4 (E.V.S. – Class – 5)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


Activity – 1

a) Draw the picture of fish.
(മത്സ്യത്തിന്റെ ചിത്രം വരയ്ക്കുക.)

b) Label the organs.
(അവയവങ്ങൾ അടയാളപ്പെടുത്തുക)

c) Which is the respiratory organ of fish ?
(മത്സ്യത്തിന്റെ ശ്വസന അവയവം ഏതാണ്?)

Respiratory organ of fish is Gills
(മത്സ്യത്തിന്റെ ശ്വസന അവയവം ചെകിളകള്‍ ആണ്‌)


Activity – 2

a) Fish has slimy body. Why?
( മത്സ്യത്തിന്റെ ശരീരം വഴുവഴുപ്പുള്ളതാണ് .എന്തുകൊണ്ട് ?)


Activity – 3

Fish- Observation (മത്സ്യത്തെ നിരീക്ഷിക്കാം)


FEATURES OF FISH (മത്സ്യത്തിന്റെ സവിശേഷതകൾ)

  • Fins help to swim in water
    (വെള്ളത്തിൽ നീന്താൻ ചിറകുകൾ സഹായിക്കുന്നു
  • The boat like shape with both end pointed, enable the fish to move through water
    (ബോട്ടിന്റെ ആകൃതി മത്സ്യത്തെ വെള്ളത്തിലൂടെ സഞ്ചരിക്കാൻസഹായിക്കുന്നു.)
  • It can breathe through gills
    (ഇതിന്‌ ചെകിളകളിലൂടെ ശ്വസിക്കാൻ കഴിയും)
  • Its scales help to overcome heat and cold
    (ചൂടും തണുപ്പും മറികടക്കാൻ ഇതിന്റെ ചെതുമ്പൽ സഹായിക്കുന്നു)

Activity – 4

a) A fish can live in water… But a squirrel can’t. Explain with the help of pictures
(ഒരു മത്സ്യത്തിന് വെള്ളത്തിൽ ജീവിക്കാൻ കഴിയും… പക്ഷേ ഒരു അണ്ണാന്‌ വെള്ളത്തിൽ ജീവിക്കാൻ കഴിയില്ല. ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുക)


Physical features of animals that live both on land and in water
(കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളുടെ ശാരീരിക പ്രത്യേകതകൾ )

a) നീർ കാക്ക

  • webbed feet – It helpട to Swim in water
    ചർമ്മബന്ധിത കാലുകൾ – വെള്ളത്തിൽ നീന്താൻ സഹായിക്കുന്നു.
  • Fat and curved beak
    തടിച്ച് വളഞ്ഞ ചുണ്ട്
  • Oily feathers
    എണ്ണമയമുള്ള തൂവലുകൾ
  • Flexible neck
    വഴക്കമുള്ള കഴുത്ത്

b) തവള ( frog)

  • Oar-like legs
    തുഴ പോലുള്ള കാലുകൾ
  • Slimy body
    വഴുവഴുപ്പുള്ള ശരീരം
  • It can breathe through skin while in water
    വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെ ശ്വസിക്കുന്നു.
  • Long and sticky tongue
    നീളമുള്ള പശയോടു കൂടിയ നാക്ക്

c) താറാവ് (Duck)

  • Webbed feet
    ചർമ്മ ബന്ധിത കാലുകൾ
  • Oily feathers
    എണ്ണമയമുള്ള തൂവലുകൾ
  • Flat and curved beak
    പരന്ന വളഞ്ഞ ചുണ്ട്

d) ആമ (Tortoise)

  • Slimy body
    വഴുവഴുപ്പുള്ള ശരീരം
  • Oar like legs
    തുഴ പോലുള്ള കാലുകൾ
  • lts legs help to move on land and in water.
    കാലുകൾ വെള്ളത്തിലും കരയിലും സഞ്ചരിക്കാൻ സഹായിക്കുന്നു.
  • lts hard shell helps to escape from enemies.
    പുറംതോട് ശത്രുക്കളിൽ നിന്നും രക്ഷപെടാൻ സഹായിക്കും.

അനുകൂലനം (adaptation)

An organism has certain peculiarities that help to live in its dwelling place. This is called adaptation.

ഓരോ ജീവിക്കും അതിന്റെ വാസസ്ഥലത്ത് ജീവിക്കുന്നതിന് അനുയോജ്യമായ പ്രത്യേകതകൾ ഉണ്ട്. അതിനെയാണ് അനുകൂലനം എന്നു പറയുന്നത്.

Leave a Reply