First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 43)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Unit10

Very far a little far



1) How were the messages sent in olden days?

Trained pegeons
Perumbara
Doothan
Anchalottakkaran


പണ്ടുകാലത്ത് സന്ദേശങ്ങൾ കൈമാറിയിരുന്നതെങ്ങനെ?


പ്രാവുകൾ മുഖേന
പെരുമ്പറ
ദൂതൻ
അഞ്ചലോട്ടക്കാരൻ



2) What are the methods for exchanging information now a days?

e-mail
Computer
Television
Whatsapp
Facebook
Mobile Phone



ഇന്ന് വിവരങ്ങൾ കൈമാറാനുള്ള മാർഗങ്ങൾ ഏവ ?


ഇ-മെയിൽ
കമ്പ്യൂട്ടർ
ടെലിവിഷൻ
വാട്ട്സാപ്പ്
ഫേസ് ബുക്ക്
മൊബൈൽ ഫോൺ



3) What is mass media?

Mass media a to the medium of communication that transfers on information to a large number of people at the same time.



എന്താണ് ബഹുജന ആശയ വിനിമയ മാധ്യമം?

ഒരു സന്ദേശം ഒരു കൂട്ടം ആളുകൾക്ക് ഒരേ സമയം കൈമാറ്റംചെയ്യുന്ന സംവിധാനത്തെ ബഹുജന ആശയ വിനിമയ മാധ്യമം എന്നു പറയുന്നു.


4) In which are the fields means of communication used?

ഏതൊക്കെ മേഖലകളിലാണ് വാർത്താ വിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്?

Leave a Reply