First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 39)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1) Which are the neighbouring states of Kerala?

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?


Thamilnadu ,Karnataka,


2) Name of the states that lie close to the Arabian sea?

അറബിക്കടലിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങൾ


Kerala, Gujarat,Goa, Karnataka Maharashtra



3) Which are the states that lie close to the Bay of Bengal?

ബംഗാൾ ഉൾക്കടലിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങൾ


Tamil Nadu, Andrapradesh, Odisha, West Bengal, Tripura


Leave a Reply