First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 34)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. What are liquids?

Substances that have the properties of water and are able to flow are liquids.

eg:. Tea, coconut oil, milk,petrol



എന്താണ് ദ്രാവകങ്ങൾ ?

വെള്ളത്തിന്റെ സവിശേഷതകൾ ഉള്ള ഒഴുകാൻ കഴിവുള്ള പദാർത്ഥങ്ങളാണ് ദ്രാവകങ്ങൾ.

ഉദാ: ചായ, വെളിച്ചെണ്ണ, പാൽ, പെട്രോൾ




2. Properties of liquids?


a) liquids have no definite shape.

b) it takes the shape of vessels that it contained.

c) they are able to flow.

d) They have weight.



ദ്രാവകത്തിന്റെ സവിശേഷതകൾ


a) ദ്രാവകങ്ങൾക്ക് ഒരു പ്രത്യേക ആകൃതി ഇല്ല

b) അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു.

c) അവയ്ക്ക് ഒഴുകാൻ കഴിയുന്നു

d) അവയ്ക്ക് ഭാരം ഉണ്ട്.




3. Properties of solids

a) Solids have definite shape.

b) It has weight

c) It can not flow

Examples of solids

Stone, wood,pencil ,chalk etc.


ഖരവസ്തുക്കളുടെ പ്രത്യേകതകൾ


ഖരവസ്തുക്കൾക്ക് നിശ്ചിത ആകൃതിയുണ്ട്

ഇതിന് ഭാരമുണ്ട്

ഒഴുകാൻ കഴിയില്ല

ഉദാ: കല്ല്, തടി, പെൻസിൽ , ചോക്ക്




4. What are the three stages of water?


a) Liquid state -water

b) Solid state-ice

c) Gaseous state-water vapour


ജലത്തിന്റെ മൂന്ന് അവസ്ഥകൾ

a) ദ്രാവകാവസ്ഥ – ജലം

b) ഖരാവസ്ഥ – ഐസ്

c) വാതകാവസ്ഥ – നീരാവി







Leave a Reply