First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 30)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




a) Stars

Stars are the heavenly bodies that shine in the sky. The sun is a star.

നക്ഷത്രങ്ങൾ

സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങളാണ് നക്ഷത്രങ്ങൾ. സൂര്യൻ ഒരു നക്ഷത്രമാണ്.


b) Why is the moonlight not hot?


Because moon is a satellite that reflects the sunlight that falls on it. The moon can not produce its own light.

ചന്ദ്രന്റെ പ്രകാശത്തിന് (നിലാവ് )ചൂടില്ലാത്തത് എന്തുകൊണ്ട് ?


ചന്ദ്രൻ തന്നിൽ പതിക്കുന്ന പ്രകാശത്തെ പ്രതി ഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രന് സ്വയം പ്രകാശിക്കാനുള്ള കഴിവില്ല.


c) What are planets?

planets are heavenly bodies in the sky that revolve around the sun along a definite path.


എന്താണ് ഗ്രഹങ്ങൾ?

ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലം വയ്ക്കുന്ന ആകാശ ഗോളങ്ങളെ ഗ്രഹങ്ങൾ എന്നു പറയുന്നു


d) Eight planets are




e) What are satelites?

Satellites are the heavenly bodies that revolve around the planets.

എന്താണ് ഉപഗ്രഹങ്ങൾ ?

ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശ ഗോളങ്ങളെ ഉപഗ്രഹങ്ങൾ എന്നു പറയുന്നു.


f) What is rotation?

The spinning of earth on its own axis is called rotation.It takes 24 hours (1 day) to complete one rotation.


എന്താണ് ഭ്രമണം ?

ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു. ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ (1 ദിവസം ) വേണം


g) What is revolution?


The movement of earth around the sun is called revolution. The earth takes 365 1/4days(one year) to move around the sun ones.

എന്താണ് പരിക്രമണം?


ഭൂമി സൂര്യനെ ചുറ്റുന്നതിനെ പരിക്രമണം എന്നു പറയുന്നു. ഒരു പരിക്രമണം പൂർത്തിയാക്കാൻ 365 1/4 ദിവസം (ഒരു വർഷം ) വേണം.



Activity – 1

Leave a Reply