First Bell (Std – 4)

KITE – VICTERS – STD – 4 (E.V.S – Class – 3)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


(1) Write the features of given organisms

താഴെ തന്നിരിക്കുന്ന ജീവികളുടെ സവിശേഷതകൾ ഏവ?

  • Fish (മീൻ)
  • Frog (തവള)
  • Crocodile (മുതല)
  • Squirrel (അണ്ണാൻ)


(2) Draw a picture of fish. Write the respiratory organ of fish? Write the name of our state fish?

മത്സ്യത്തിന്റെ ചിത്രം വരയ്ക്കുക. മത്സ്യത്തിന്റെ ശ്വസനാവയവത്തിന്റെ പേര്‌ പറയാമോ? നമ്മുടെ സംസ്ഥാന മത്സ്യം ഏത്?


(3) Draw and join.

വരച്ച് യോജിപ്പിക്കാം

  • Lives in land (കരയിൽ ജീവിക്കുന്നവ)
  • Lives in water (വെള്ളത്തിൽ ജീവിക്കുന്നവ)
  • Lives both on land and water (കരയിലും വെള്ളത്തിലും ജീവിക്കുന്നവ)

Leave a Reply