First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 29)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




Name of some traditional songs

Classical music, Lalithaganam, folksongs, Mappilappattu,vadakkan pattu



Name some songs related to agriculture

Njattupattu
Koythupattu



Who has written by song that begins with words ‘Omanathinkal kidavo’?


Irayimman Thambi


ഓമനത്തിങ്കൾക്കിടാവോ എന്ന ഗാനം എഴുതിയതാരാണ്?

ഇരയിമ്മൻ തമ്പി.


Which is the musical instrument used in Chakyarkooth?

Mizhavu


ചാക്യാർ കൂത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണം ഏത്?

മിഴാവ്


Which is the entertainment art among the Christians?

Margamkali


ക്രിസ്ത്യൻസിന്റെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം ഏത് ?

മാർഗ്ഗം കളി


Which is the traditional dramatic artform of Kerala?

Koodiyattam


പരമ്പരാഗത നാട കീയ കലാരൂപം ഏത് ?

കൂടിയാട്ടം


A temple artform –


Kooth


ഒരു ക്ഷേത്ര കലാരൂപം –

കൂത്ത്


which are the traditional art forms of muslim ടociety


oppana , Dufmuttu


മുസ്ലീം സമുദായക്കാരുടെ പരമ്പരാഗത കലാരൂപങ്ങൾ ഏവ?

ഒപ്പന, ദഫ് മുട്ട്

Who popularise Mappilappattu in Kerala?

Moyinkutty vaidyar


കേരളത്തിൽ മാപ്പിളപ്പാട്ടിൽ പ്രശസ്തനായ വ്യക്തി

മൊയിൽ കുട്ടി വൈദ്യർ


Name of some famous painters

Raja Ravi Varma

Pablo piccaso


M.F Husain


Nandalal Bose


Leonardo Davinchi



Famous painters and their paintings

RajaraviVarma – Hamdam and Damayanti

Leonardo da Vinci – Monalisa

Leave a Reply