First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 26)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. Why do we rear birds in our homes?


a) For fancy


b) For egg


c) For meat


d) For entertainment


e) For manure


എന്തിനെല്ലാം വേണ്ടിയാണ് നാം പക്ഷികളെ വീട്ടിൽ വളർത്തുന്നത്?


a) അലങ്കാരത്തിനു വേണ്ടി


b) മുട്ടയ്ക്കു വേണ്ടി


c) മാംസത്തിനു വേണ്ടി


d) വിനോദത്തിനു വേണ്ടി


e) വളത്തിനു വേണ്ടി


House sparrow


It is a small bird. It is strongly associated with human habitation. It feeds mostly on seeds of grains and weeds. So we can found in markets, especially in and around grocery shop.They feed on insects also.


അങ്ങാടിക്കുരുവി.


ഇത് ഒരു ചെറിയ പക്ഷിയാണ്. ഇത് മനുഷ്യന്റെ വാസസ്ഥലത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ധാന്യങ്ങളും കാ ട്ടുപുല്ലുകളുമാണ് ഇവ കൂടുതലായും ആഹാരമാക്കുന്നത്. അതുകൊണ്ട് ചന്തയിലും പ്രത്യേകിച്ച് പലചരക്കു കടകളുടെ പരിസരത്തുമാണ് നമുക്ക് ഇവയെ കാണാൻ കഴിയുന്നത്.
ചെറുപ്രാണികളെയും ഇവർ ആഹാരമാക്കാറുണ്ട്.



What are the reasons for the decline of house sparrows?


a) Shortage of nesting place.


b) Environmental pollution


c) Decrease in the availability of food.


അങ്ങാടിക്കുരുവികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?


a) വാസസ്ഥലത്തിന്റെ കുറവ്


b) പരിസ്ഥിതി മലിനീകരണം


c) ഭക്ഷണത്തിന്റെ ലഭ്യത കുറവ്

Leave a Reply