First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




I. What are the peculiarities of eagle ?How do this peculiarities enable the to catch prey?


– It has a strong sharp and hooked beak.It helps to tear the flesh

– Its legs are very strong

– It has sharp curved claws.They help hold the prey and keep it under control

– It has long and strong wings to fly high carting the prey.

– They have sharp eye sight.It helps them to see the prey easily.




പരുന്തിന്റെ പ്രത്യേകതകൾ ഏവ ? ഇരയെ പിടിക്കാൻ ഇവയുടെ പ്രത്യേകതകൾ എങ്ങനെ സഹായകമാകുന്നു?


– ഇതിന്ബലമേറിയ കൂർത്ത് വളഞ്ഞ ചുണ്ടാണുള്ളത്. ഇത് മാംസം വലിച്ച് കീറുന്നതിന് സഹായിക്കുന്നു.

– ഇവയുടെ കാലുകൾ വളരെ ശക്തിയുള്ളതാണ്.

– ഇവയുടെ കാൽനഖങ്ങൾ കൂർത്ത് വളഞ്ഞതാണ്. അവ ഇരയെ പിടിക്കാനും സൂക്ഷിക്കാനും സഹായിക്കുന്നു.

– ഇവയുടെ ശക്തിയേറിയതും നീളമുള്ളതുമായ ചിറകുകൾ ഇരയെ വഹിച്ചുകൊണ്ട് ഉയരത്തിൽ പറക്കാൻ സഹായിക്കും

– ഇവയ്ക്ക് സൂക്ഷമ കാഴ്ചശക്തിയുണ്ട്. അത് ഇരയെ നിഷ്പ്രയാസം കണ്ടെത്താൻ സഹായിക്കും.



II. Collect the pictures of different birds and write their features


വിവിധ പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് അവയുടെ പ്രത്യേകതകൾ എഴുതുക.

Leave a Reply