First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 17)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. When and where did the jallianwallabagh happens?


The incident took place on 13th April,1919at Jallianwallabagh in Punjab


എപ്പോൾ എവിടെ വെച്ചാണ് ജാലിയൻവാല ബാഗ് സംഭവം നടന്നത്?


1919 ഏപ്രിൽ 13 ന് പഞ്ചാബിലുള്ള ജാലിയൻവാലാബാഗിൽ വച്ച്



2. What were the demands for non cooperation movement?


a) Promote khadi

b) Avoid liquor

c) Propagate Hindi language

d) Boycott foreign clothes


നിസ്സഹരണ പ്രസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?


a) ഖാദി പ്രചരിപ്പിക്കുക

b) മദ്യം വർജിക്കുക

c) ഹിന്ദി ഭാഷ പ്രചരിപ്പിക്കുക

d) വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുക.



Jallianwallabagh incident

On 13th April 1919 the people of Punjab gathered at jallianwallabagh for a meeting to protest against the injustice of the British.It was held in a open ground with only one entrance.The British military commander blocked the door and started to fire. Hundreds of people died.


ജാലിയൻവാലാബാഗ് സംഭവം

1919 ഏപ്രിൽ 13 ന് പഞ്ചാബിലെ ജനങ്ങളെല്ലാം ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്കെതിരെ പോരാടാനായിരുന്നു അത്. ഒരു ഇടുങ്ങിയ പ്രവേശന കവാടം മാത്രമുള്ള മൈതാനമായിരുന്നു അത്.ബ്രിട്ടീഷ് പട്ടാള മേധാവി വാതിലടച്ച് വെടിയുതിർത്തു. ഇതിൽ നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു.


Leave a Reply