First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 15)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



The Road to Independence


സ്വാതന്ത്ര്യത്തിലേക്ക്



About Gandhiji


1. Write a short note about Gandhiji

ഗാന്ധിജിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക



2. Make 10 questions about Independence day

സ്വാതന്ത്യദിനത്തെക്കുറിച്ച് 10 ചോദ്യങ്ങൾ തയ്യാറാക്കുക


3. ഏതെങ്കിലും ഒരു ദേശഭക്തിഗാനം പാടി അതിൻ്റെ ഓഡിയോ ടീച്ചറിന് അയച്ചുതരിക

Leave a Reply