KITE – VICTERS – STD – 4 (E. V. S – 13)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
a) What is radicle?
The parts that comes out first from the seed is called radicle.lt grows in to root of the plant.
എന്താണ് ബീജ മൂലം?
വിത്ത് മുളയ്ക്കുമ്പോൾ
ആദ്യം പുറത്തു വരുന്ന ഭാഗത്തിന് ബീജ മൂലം എന്ന പറയുന്നു.ഇത് സസ്യത്തിൻ്റെ വേരായി മാറുന്നു
b) What is plumule?
The part that comes out after the radicle is called plumule. It grows in to the stem of the plant.
എന്താണ് ബീജ ശീർഷം?
ബീജ മൂലത്തിനു ശേഷം പുറത്ത് വരുന്ന ഭാഗത്തിന് ബീജ ശീർഷം എന്ന പറയുന്നു.ഇത് വളർന്ന് കാണ്ഡമായി മാറുന്നു
c) Try to draw the different stages in the germination of seeds
മുളച്ചു വരുന്ന വിത്തുകളുടെ വിവിധ ഘട്ടങ്ങൾ വരച്ചു നോക്കൂ.