First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 59)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




Chapter -8

Measure and Tell.

(അളന്നുപറയാം )


Metre is a standard measurement used to measure length.

നീളം അളക്കാനുള്ള യൂണിറ്റ് ആണ് മീറ്റർ.


100 centimetre is called one metre. – 100 centimetre=1 metre

This is written in short as 100 cm=1m


100 സെന്റീമീറ്റർ = 1 മീറ്റർ ഇത് ചുരുക്കി എഴുതാം – 100 സെ. മീ =1മീ


a) Let’s buy ribbon

Remya bought 3 ribbons, each of length 50 centimetes. Arya bought 2 ribbons each of length 1metres. Placed side by side, whose ribbon will be longer?


രമ്യ 50 സെന്റീമീറ്ററിന്റെ 3 റിബൺ വാങ്ങി. ആര്യ 1 മീറ്ററിന്റെ 2 റിബൺ വാങ്ങി. രണ്ടു വശത്തുമായി പിടിച്ചു നോക്കി.ആരുടെ റിബ്ബൺ ആണ് നീളം കൂടിയത്?


Arya (ആര്യ ) 50 cm x 3 =150 cm(സെ. മീ ) Remya (രമ്യ ) 100 cm x 2 =200 cm(സെ. മീ )

Arya’s ribbon is longer. ആര്യയുടെ റിബ്ബണിനാണു നീളം കൂടുതൽ.

Leave a Reply