First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 52)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




a) English month

(ഇംഗ്ലീഷ് മാസങ്ങൾ )


1) January (ജനുവരി)

2) February (ഫെബ്രുവരി)

3) March (മാർച്ച്)

4) April (ഏപ്രിൽ)

5) May (മെയ്)

6) June (ജൂൺ)

7) July (ജൂലൈ)

8) August (ആഗസ്റ്റ്)

9) September (സെപ്റ്റംബർ)

10) October (ഒക്ടോബർ)

11) November (നവംബർ)

12) December (ഡിസംബർ)



b) Malayalam month

(മലയാളമാസങ്ങൾ)

1) Chingam (ചിങ്ങം)

2) Kanni (കന്നി)

3) Tulam (തുലാം)

4) Vrichikam (വൃശ്ചികം)

5)Dhanu (ധനു)

6) Makaram (മകരം)

7) Kumbham (കുംഭം)

8) Meenam (മീനം)

9) Medam (മേടം)

10) Edavam (ഇടവം)

11) Midhunam (മിഥുനം)

12) Karkkidakam (കർക്കിടകം)




C) Months which have 30 days.

(30 ദിവസങ്ങൾ ഉള്ള മാസങ്ങൾ)


April (ഏപ്രിൽ)

June (ജൂണ്)

September (സെപ്റ്റംബർ)

November (നവംബർ)



d) Months which have 31 days.

31 ദിവസങ്ങളുള്ള മാസങ്ങൾ

January (ജനുവരി)

March (മാർച്ച്)

May (മേയ്)

July (ജൂലൈ)

August (ആഗസ്റ്റ്)

October (ഒക്ടോബർ)

December (ഡിസംബർ)



e) Months which have less than 30 days.

30 ദിവസത്തിൽ താഴെയുള്ള മാസങ്ങൾ.



February (ഫെബ്രുവരി)




,

Leave a Reply