First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 5)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


Ascending order

(ആരോഹണക്രമം)


Arrangements of numbers from smallest to largest is called as ascending order

സംഖ്യകളെ ഏറ്റവും ചെറുതിൽനിന്നും വലുതിലേയ്ക്ക് ക്രമീകരിക്കുന്നതിനെ ആരോഹണക്രമം എന്നുവിളിക്കുന്നു.



Descending order

അവരോഹണക്രമം


Arrangements of numbers from largest to smallest is called as descending order.

സംഖ്യകളെ ഏറ്റവും വലുതിൽ നിന്നും ചെറുതിലേയ്ക്ക് ക്രമീകരിക്കുന്നതിനെ അവരോഹണക്രമം എന്നുവിളിക്കുന്നു.


1) Can you make three digit numbers using each given set and answer the questions. Note that digits are not to be repeated.

തന്നിരിക്കുന്ന അക്കങ്ങൾ ഉപയോഗിച്ച് മൂന്ന് അക്ക സംഖ്യകൾ നിർമ്മിക്കുക. അക്കങ്ങൾ ആവർത്തിക്കാൻ പാടില്ല. ചോദ്യങ്ങൾക്ക് ഉത്തരവും എഴുതുക


a) Which is the smallest number ?

ഏറ്റവും ചെറിയ സംഖ്യ ഏത്?


b) Which is the largest number ?

ഏറ്റവും വലിയ സംഖ്യ ഏത്?


c) Write the numbers in ascending order.

സംഖ്യകളെ ആരോഹണക്രമത്തിലെഴുതുക


d) Write the numbers in descending order.

സംഖ്യകളെ അവരോഹണക്രമത്തിലെഴുതുക



a) Which is the smallest number ?

ഏറ്റവും ചെറിയ സംഖ്യ ഏത്?


b) Which is the largest number ?

ഏറ്റവും വലിയ സംഖ്യ ഏത്?


c) Write the numbers in ascending order.

സംഖ്യകളെ ആരോഹണക്രമത്തിലെഴുതുക


d) Write the numbers in descending order.

സംഖ്യകളെ അവരോഹണക്രമത്തിലെഴുതുക

Leave a Reply