First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 49)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. How many hours?

എത്ര മണിക്കൂർ?

a) From 7 o’ clock in the morning to 4 o’ clock in te evening.

രാവിലെ 7 മണി മുതൽ വൈകുന്നേരം 4മണി വരെ.


Ans. 9 hours (മണിക്കൂർ )


b) From 1 o ‘clock in the afternoon to 9 o’clock at night.

ഉച്ചയ്ക്ക് ശേഷം 1 മണി മുതൽ രാത്രി 9 മണി വരെ.


Ans. 8 hours (മണിക്കൂർ )


c) From 5 o’clock in the morning to 5 o’clock in the next morning.

രാവിലെ 5 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെ.


Ans. 24 hours (മണിക്കൂർ )


2. Do the textual activities Page number- 84 (How many hours?)

പാഠപുസ്തകം പേജ് നമ്പർ 84 – ലെ എത്ര മണിക്കൂർ? എന്ന പ്രവർത്തനം ചെയ്യുക.

Leave a Reply